mullapperiyar dam

Web Desk 2 years ago
Keralam

മുല്ലപ്പെരിയാര്‍ ഡാം; മുഖ്യമന്ത്രിയെക്കൊണ്ട് മറുപടി പറയിക്കും- പ്രതിപക്ഷ നേതാവ്

അണക്കെട്ട് തകര്‍ന്നാല്‍ അഞ്ച് ജില്ലകളിലുളള നാല്‍പ്പത് ലക്ഷം പേര്‍ അറബിക്കടലില്‍ ഒഴുകിനടക്കുമെന്നാണ് അദ്ദേഹം അന്ന് പറഞ്ഞത്. അന്ന് നടത്തിയ മനുഷ്യചങ്ങലയുടെ ഒരറ്റത്ത് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനും ഉണ്ടായിരുന്നു

More
More
Web Desk 2 years ago
National

മുല്ലപ്പെരിയാര്‍ ഒരു ജലബോംബ്: മലയാളികള്‍ വെളളം കുടിച്ചും തമിഴര്‍ വെളളം കുടിക്കാതെയും മരിക്കും- എം എം മണി

'ഡാം അപകടാവസ്ഥയിലാണെന്ന് മനസിലാക്കാനായി ഇനിയും തുരന്ന് നോക്കുന്നത് മണ്ടത്തരമാണ്. വണ്ടിപ്പെരിയാറിനുമുന്നില്‍ ജലബോംബായി നില്‍ക്കുകയാണ് മുല്ലപ്പെരിയാര്‍

More
More
Web Desk 2 years ago
Keralam

മുല്ലപ്പെരിയാര്‍ മരംമുറി: തമിഴ്‌നാടിന് അനുമതി നല്‍കിയത് സംസ്ഥാനസര്‍ക്കാര്‍ അറിഞ്ഞുകൊണ്ടല്ലെന്ന് വനംവകുപ്പ് മന്ത്രി

തമിഴ്‌നാടിന്റെ ദീര്‍ഘകാലമായുളള ആവശ്യമാണ് ബേബി ഡാമിലെ മരങ്ങള്‍ മുറിക്കാന്‍ അനുവദിക്കണം എന്നത്. ബേബി ഡാമും എര്‍ത്ത് ഡാമും ബലപ്പെടുത്തി മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയായി നിലനിര്‍ത്താമെന്നാണ് തമിഴ്‌നാട് മന്ത്രിമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.

More
More
Web Desk 2 years ago
Keralam

മുല്ലപ്പെരിയാര്‍; മരങ്ങള്‍ മുറിക്കാന്‍ തമിഴ്‌നാടിന് കേരളത്തിന്റെ അനുമതി- നന്ദി പറഞ്ഞ് സ്റ്റാലിന്‍

ദീര്‍ഘകാലമായി നടപടികളൊന്നുമില്ലാതെ കിടന്ന ഈ ആവശ്യം ബേബി ഡാമും കിഴക്കന്‍ ഡാമും ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണ്ണായകമാണെന്നും കേരളത്തിന്റെ അനുമതി ലഭിച്ചതിനാല്‍ രണ്ടുഡാമുകളും ബലപ്പെടുത്താനുളള നടപടി ആരംഭിക്കുമെന്നും സ്റ്റാലിന്‍ കത്തില്‍ വ്യക്തമാക്കി.

More
More
Web Desk 2 years ago
Keralam

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 138 അടിയായി; കേസ് ഇന്ന് വീണ്ടും കോടതിയില്‍

'ഡാം തുറക്കുന്നതിന് മുന്‍പായുള്ള മുന്നൊരുക്കങ്ങള്‍ കേരളം ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ സംസ്ഥാനം സജ്ജമാണ്. നിലവില്‍ 137.75 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. സെക്കന്‍ഡില്‍ 3800 ഘനയടിയാണ് ഇപ്പോള്‍ ഒഴുകിയെത്തുന്ന ജലം.

More
More
Web Desk 2 years ago
Keralam

മുല്ലപ്പെരിയാറിലെ ജലം 138 അടിയായി നിലനിര്‍ത്താന്‍ തമിഴ്‌നാട് സമ്മതിച്ചുവെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

കേരളത്തില്‍ തുലാമഴയെത്തുന്നതോടുകൂടി അണക്കെട്ടിലെ ജലനിരപ്പ് ഉയരും. അത് ഒഴുക്കിക്കളയേണ്ടി വന്നാല്‍ ഇടുക്കി അണക്കെട്ടിലേക്കാവും ജലമെത്തുക എന്ന് കേരളം പറഞ്ഞു.

More
More
Web Desk 2 years ago
Keralam

മുല്ലപ്പെരിയാര്‍: 100 വര്‍ഷം കഴിഞ്ഞ ഏത് ഡാമും അപകടമുണ്ടാക്കാം- അഡ്വ. ഹരീഷ് വാസുദേവന്‍

ഭരണഘടനയ്ക്ക് മുൻപ് ഉണ്ടാക്കിയ കരാർ ഭരണഘടന വന്നത്തോടെ റദ്ദാകേണ്ടതാണ്. എന്നാലിത് പൊളിറ്റിക്കൽ കരാറല്ല എന്ന വിചിത്രവും അസംബന്ധവുമായ വിധിയിലൂടെയാണ് സുപ്രീംകോടതി കേരളത്തിന്റെ വാദം തള്ളിയത്.

More
More
Web Desk 2 years ago
National

മുല്ലപ്പെരിയാര്‍: സമയം കളയാതെ കേരളം തമിഴ്നാട് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തണം- സുപ്രീം കോടതി

ജനങ്ങളുടെ ജീവനെ ബാധിക്കുന്ന ഈ വിഷയത്തെ രാഷ്ട്രീയമായി മാത്രം കാണരുതെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് എ എം ഖാന്‍വീല്‍ക്കറിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് ആവശ്യപ്പെട്ടു.

More
More
Web Desk 2 years ago
Keralam

മുല്ലപ്പെരിയാര്‍: തമിഴ്നാടുമായുള്ള പാട്ടക്കരാര്‍ റദ്ദാക്കണമെന്ന ഹര്‍ജ്ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ചക്രവാത ചുഴി, ന്യൂനമര്‍ദ്ദം തുടങ്ങിയ കാരണങ്ങളാല്‍ കേരളത്തിലും ഡാം വൃഷ്ടി പ്രദേശത്തും ലഭിച്ച കനത്ത മഴയുടെ ഭാഗമായി മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നിരിക്കുകയാണ്

More
More

Popular Posts

Web Desk 4 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 4 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 4 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 4 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 4 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 5 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More